പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; കുവൈത്തില്‍ സ്വദേശി പൗരന് ഒരു വര്‍ഷം കഠിന തടവ്
Mail This Article
×
കുവൈത്ത് സിറ്റി ∙ ആഭ്യന്തര മന്ത്രാലയത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ കുവൈത്ത് പൗരന് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഒരു വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും, ഉദ്യോഗസ്ഥന്റെ പട്രോളിങ് കാറിന് ബോധപൂര്‍വം കേടുവരുത്തിയ കേസിനാണിത്. അയല്‍വാസികള്‍ തമ്മില്‍ നടന്ന അടിപിടി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് നേരെയായിരുന്നു പരാക്രമം.
English Summary:
Kuwaiti Man Jailed for One Year with Hard Labor After Assault on Officer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.