ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഫിഫ 2026 ലോകകപ്പ് യോഗ്യത റൗണ്ട്: കുവൈത്ത് - ഇറാഖ് മല്‍സരം ഇന്ന്. 2026 ലോകകപ്പ് യോഗ്യത മത്സരത്തിനായി കുവൈത്തിലെ ജാബൈര്‍ അല്‍ അഹമദ് ഇന്റനാഷനല്‍ സ്റ്റേഡിയം ഒരുങ്ങി. ഇന്ന് വൈകുനേരം നടക്കുന്ന കുവൈത്ത് - ഇറാഖ് മല്‍സരത്തിന് മുന്നോടിയിട്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.

യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, മെക്‌സിക്കോ എന്നിവടെയായി നടക്കുന്ന 2026 ലോകകപ്പ് മല്‍സരത്തിലേക്കുള്ള യോഗ്യതാ റൗണ്ടാണിത്. മൂന്നാം റൗണ്ടിലെ ഗ്രൂപ്പ് രണ്ടിലെ രണ്ടാം റൗണ്ടിന്റെ ഭാഗമായാണ് ഈ മത്സരം. 60,000 പേരുടെ കപ്പാസിറ്റിയും 6001 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ട് ജാബൈര്‍ അല്‍ അഹമദ് ഇന്റെനാഷണല്‍ സ്റ്റേഡിയത്തില്‍.

English Summary:

Kuwait vs Iraq 2026 FIFA World Cup Qualification Match Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com