ADVERTISEMENT

അബുദാബി ∙  പുതിയ അധ്യയന വർഷത്തിൽ മക്കൾക്ക് സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്ന രക്ഷിതാക്കൾക്ക് ശുഭവാർത്ത. സായിദ് സിറ്റിയിൽ പുതുതായി തുറന്ന 3 സ്കൂളുകളിൽ 5360 വിദ്യാർഥികൾക്ക് പഠനാവസരം.

നൂതന സംവിധാനങ്ങളോടെ തുറന്ന സ്കൂളിൽ പ്രാദേശിക, വിദേശ സിലബസ് തിരഞ്ഞെടുക്കാൻ അവസരമുണ്ട്. അബുദാബി ഇൻവസ്റ്റമെന്റ് ഓഫിസിന്റെ നേതൃത്വത്തിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമാണം. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെയും ബേസിക്സ്, ബെല്ലിനറി ഗ്രൂപ്പിന്റെയും സഹകരണമുണ്ട്.

English Summary:

Abu Dhabi opens 3 new schools in Zayed City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com