ADVERTISEMENT

ദോഹ∙ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവിന്‌ ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപക്സ് ബോഡിയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍ററിന്‍റെ ഔദ്യോഗിക അംഗീകാരം. ഐ.സി.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകറില്‍ നിന്ന് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ അംഗീകാര പത്രം ഏറ്റു വാങ്ങി.

ഐ.എസ്.സി പ്രസിഡന്‍റ് ഇ.പി അബ്ദുല്‍ റഹ്മാന്‍, ഐ.സി.സി പ്രസിഡന്‍റ് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ തുടങ്ങിയവര്‍ സംസാരിച്ചു.  എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് എക്സിക്യൂട്ടീവ് അംഗങ്ങളായ അസിം എം.ടി, ഷിബിലി യൂസഫ്, ഹഫീസുല്ല കെ.വി, ഷബീര്‍, മുഹ്സിന്‍ ഓമശ്ശേരി, ഷഫാ കണ്ണൂര്‍, അബ്ദുല്‍ ബാസിത് തുടങ്ങിയവര്‍ സംബന്ധിച്ചു.

English Summary:

ISC Approved for Expats Sportive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com