ADVERTISEMENT

ദോഹ∙  ‘ഓൾ ഹാർട്ട്സ് ടൂർ’ പരിപാടിയുടെ ഭാഗമായി പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ ഖത്തർ സന്ദർശനത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 17 ന് രാത്രി  9  മണി മുതൽ ഖത്തർ നാഷനൽ കൺവെൻഷൻ സെന്‍ററിലാണ് പരിപാടി നടക്കുക. കോക്രിയേറ്റ്, മിഡാസ് ഇവന്‍റ്‌സ്, ഗ്ലോയർ എന്നിവയുടെ സഹകരണത്തോടെ ഖത്തർ കലണ്ടറും ബലദ്‌നയും ചേർന്നാണ്  പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു. 

English Summary:

The 'All Hearts Tour' concert will take place on October 17 in Qatar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com