കടലിലെ അപകടങ്ങൾ; രക്ഷാകരം നീട്ടി തുറമുഖ പൊലീസ്
Mail This Article
×
ദുബായ് ∙ ജലയാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ 78 അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി ദുബായ് തുറമുഖ പൊലീസ്. കടൽത്തീരങ്ങളിൽ അപകടത്തിൽ പെട്ടവർക്കും തീരദേശ പൊലീസ് രക്ഷകരായി. പൊലീസിന്റെ സ്പീഡ് ബോട്ട് സേനയാണ് രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.
കടലിൽ അപകടം ഉണ്ടായാൽ സ്ഥലം തിരിച്ചറിയുന്നതിന് ആധുനിക സംവിധാനമാണ് തീരദേശ പൊലീസിനുള്ളത്. രക്ഷാ ദൗത്യത്തിൽ ദുബായ് എയർ വിങ്, ആംബുലൻസ്, അഗ്നിശമന വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുമായും സഹകരണമുണ്ട്.
English Summary:
Dubai Police Reinforce Maritime Safety Commitment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.