ADVERTISEMENT

ദുബായ് ∙ നിഷ്ക മൊമന്റ്സ് ജ്വല്ലറിയുടെ രണ്ടാം ഷോറൂം 5ന് ലുലു ബർഷ മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. ബോളിവുഡ് താരം വിദ്യാ ബാലൻ ഉദ്ഘാടനം ചെയ്യും. 

ഓഫിസ് – ഡെയ്‌ലിവെയർ, വെഡിങ് കലക്‌ഷൻസ്, കൂടാതെ 18 കാരറ്റ് സ്വർണാഭരണങ്ങളും ലഭ്യമാണെന്ന് ചെയർമാൻ നിഷിൻ തസ്‌ലീമും കോ ചെയർമാൻ വി.എ. ഹസനും പറഞ്ഞു. ഉദ്ഘാടന ആനുകൂല്യമായി നിഷ്‌കയുടെ രണ്ട് ബ്രാഞ്ചിലും 5, 6 തീയതികളിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% ഇളവുണ്ടാകും. ജിസിസി, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകൾ തുറക്കുമെന്നും ഉടമകൾ പറഞ്ഞു.

English Summary:

Nishka Jewellery opening on 5th at Lulu Barsha Mall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com