ADVERTISEMENT

ഷാർജ ∙ രാജ്യാന്തര വിമാനത്താവളത്തിലൂടെ 8.7 കിലോ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റി പരാജയപ്പെടുത്തി.

വിദേശിയുടെ കാർഡ്ബോർഡ് പെട്ടിയിൽ ലൈറ്റിങ് ഉപകരണങ്ങളിൽ ഒളിപ്പിച്ച് നിലയിലായിരുന്നു ലഹരിമരുന്ന്. സൂക്ഷ്മ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. പ്രതിയെയും തൊണ്ടിമുതലും നിയമനടപടിക്കായി അധികൃതർക്കു കൈമാറി.

English Summary:

UAE: Traveller Caught with 8.7kg Drugs at Sharjah Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com