ADVERTISEMENT

അജ്മാൻ ∙ പന്തളം പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു. മലയാള മനോരമ ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം.ജോസ് അധ്യക്ഷനായി. പന്തളം നിവാസികളായ പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ, മജിഷ്യൻ വിനോദ് കുമാർ എന്നിവരെ ആദരിച്ചു. 

ജനറൽ സെക്രട്ടറി രമേശ് ഉള്ളന്നൂർ, തുളസീധരൻ പിള്ള, രാജേഷ് എം.പിള്ള, പൊന്നച്ചൻ കുളനട, മനോജ് മാത്യു, റോബിൻ പത്മാകരൻ എന്നിവർ പ്രസംഗിച്ചു. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ അസോസിയേഷൻ അംഗങ്ങളായ വിദ്യാർഥികളെ അനുമോദിച്ചു.

English Summary:

Pandalam Pravasi Association Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com