ADVERTISEMENT

ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രോവിൻസിന്റെ ഓണാഘോഷം ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനം ചെയ്തു. ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ മുഖ്യാതിഥിയായി. പ്രോവിൻസ് പ്രസിഡന്റ്‌ അജിത് കുമാർ അധ്യക്ഷത വഹിച്ചു.

അനിൽകുമാർ, സവാൻ കുട്ടി, ഷാഹുൽ ഹമീദ്, ചാൾസ് പോൾ, സി.എ.ബിജു, ജോൺ സാമൂവൽ, എസ്തർ ഐസക്, വിനീഷ് മോഹൻ, രാജീവ്‌ കുമാർ, സക്കീർ ഹുസൈൻ, ജയൻ വടക്കേ വീട്ടിൽ, ഇഗ്‌നേഷ്യസ് മോഹൻ, നസീല, സ്മിത തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

WMC Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com