ADVERTISEMENT

ദോഹ∙ യുഎഇയുടേയും ഖത്തർ ഗവൺമെന്‍റിന്‍റെയും ഗോൾഡൻ വീസ ലഭിച്ച ഡോ. ഹംസ സുവൈദിക്ക് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരം ഷാഫി പറമ്പിൽ എംപി കൈമാറി. ക്രോൺ പ്ലാസയിൽ വച്ച് നടന്ന ചടങ്ങിലാണ് മൊമന്‍റോ കൈമാറിയത്. ചടങ്ങിന് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് പി.സി നൌഫൽ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. 

സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ്  അൻവർ സാദത്ത്, ജനറൽ സെക്രട്ടറി മനോജ് കൂടൽ, ജില്ലാ കമ്മിറ്റി വൈ.പ്രസിഡന്‍റ്  അനിസ് കെടി വളപുരം, ട്രഷറർ ഇർഫാൻ പകര, റജീഷ് ബാബു, വസീം പൊന്നാനി, ഷാഹിദ് വിപി, രഞ്ചു പത്തനംതിട്ട, അജറ്റ് അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Malappuram OICC Incas pays tribute to Dr Hamza Suwaidi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com