ADVERTISEMENT

അൽഐൻ ∙ യുഎഇയിൽ  സന്ദർശനത്തിനെത്തിയ കോവളം എംഎൽഎ എം. വിൻസന്റിന് അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ (ഐ.എസ്.സി) സ്വീകരണം നൽകി. പ്രസിഡന്റ് റസൽ മുഹമ്മദ്, ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ, മുൻ പ്രസിഡന്റുമാരായ ജിമ്മി, മുബാറക് മുസ്തഫ, കോർ കമ്മിറ്റി ചെയർമാൻ ഇ.കെ. സലാം, വീരാൻകുട്ടി (കെഎംസിസി), സലിം വെഞ്ഞാറമൂട് (ഇൻകാസ്) തുടങ്ങിയവർ ചേർന്ന് പൊന്നാട അണിയിച്ചു. 

ഇൻകാസ് അബുദാബി വൈസ് പ്രസിഡന്റ് അഹദ് വെട്ടൂർ, ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്  വനിതാ ഫോറം പ്രസിഡന്റ് ബിജലി, ഐ.എസ്.സി. ഓഡിറ്റർ ജോബി തുടങ്ങിയവർ പങ്കെടുത്തു. 

English Summary:

Al Ain Indian Social Centers reception for Vincent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com