സൗദി രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി; ആരോഗ്യത്തിനായി പ്രാർഥിക്കണമെന്ന് റോയൽ കോർട്ട്
Mail This Article
×
റിയാദ്∙ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് ശ്വാസകോശത്തിൽ വീക്കം ഉണ്ടായതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി റോയൽ കോർട്ട് അറിയിച്ചു. രാജാവിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്നും റോയൽ കോർട്ട് അഭ്യർഥിച്ചു.
മേയ് മാസത്തിൽ ജിദ്ദയിലെ അൽ സലാം പാലസിലെ റോയൽ ക്ലിനിക്കിൽ നടത്തിയ ആദ്യത്തെ വൈദ്യപരിശോധനയിൽ രാജാവിന് ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു.
English Summary:
Saudi king to undergo medical tests for lung infection: Royal court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.