ADVERTISEMENT

റിയാദ് ∙ മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ആശുപത്രിയിൽ അന്തരിച്ചു. പാലക്കാട് മങ്കര, മങ്കുറിശ്ശി, അനീഷ് (43) ആണ് മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന യുവാവിനെ സ്ട്രോക്ക് വന്നതിനെ തുടർന്ന് ഒപ്പമുള്ളവർ ഷുമൈസി കിങ് സൗദ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

അലിയാർ, ഖൈറുന്നീസ എന്നിവർ മാതാപിതാക്കളാണ്. ഭാര്യ. ഫരീഷ മക്കൾ: അൻഷാദ് ,അൻസിയ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സുഹൃത്ത് ഹംസയ്ക്ക് ഒപ്പം  റിയാദ് കെഎംസിസി വെൽഫെയർവിങ് ഭാരവാഹികളുടെ  നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു.

English Summary:

Expatriate Malayali Youth Died in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com