ADVERTISEMENT

അബുദാബി ∙ ദർശന സാംസ്കാരിക വേദി ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് നസീർ പെരുമ്പാവൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കോവളം എംഎൽഎ എം. വിൻസന്റ് മുഖ്യാതിഥിയായിരുന്നു. 

ജനറൽ സെക്രട്ടറി ബിജു വാരിയർ, ട്രഷറർ അനിൽകുമാർ, രഖിൻ സോമൻ, യേശു ശീലൻ, ഡോ. ധനലക്ഷ്മി, സലിം ചിറക്കൽ, അഷ്‌റഫ്‌ (ലുലു), പി.ടി. റിയാസ്, മിഥുൻ കുറുപ്പ്, സരിസ ബൈജു, അജിത് കുമാർ, ഷാനി തൽഹത് എന്നിവർ പ്രസംഗിച്ചു. മഹാബലി എഴുന്നള്ളത്ത്, ഗാനമേള, ഫാഷൻ ഷോ, നൃത്തം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.

English Summary:

Darshana samskarika vedi Onam celebration Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com