ADVERTISEMENT

കുവൈത്ത്‌സിറ്റി ∙തട്ടിപ്പ് ഫോണ്‍ കോളുകളില്‍ അകപ്പെടരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് ആൻഡ് സൈബര്‍ ക്രൈം കോമ്പാക്ടിങ് ഡിപ്പാര്‍ട്ട്‌മെന്റ് (ഇസിസിസിഡി) മുന്നറിയിപ്പ് നല്‍കി. ഇസിസിസിഡി ആരേയും ഫോണ്‍ ചെയ്ത് വ്യക്തി വിവരങ്ങള്‍ ചോദിക്കില്ലെന്നും, സഹേല്‍ ആപ്ലിക്കേഷൻ മുഖേന വിവരങ്ങള്‍ പരിശോധിക്കാന്‍ അവശ്യപ്പെടില്ലെന്നും അറിയിച്ചു. 

സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പര്‍ച്ചേസുകളില്‍ ജാഗ്രത പാലിക്കണമെന്ന് ഇസിസിസിഡി കഴിഞ്ഞ ദിവസം പെതു ജനങ്ങളോടെ അഭ്യർഥിച്ചിരുന്നു. തവണ വ്യവസ്ത്ഥയില്‍ സ്മാര്‍ട്ട് ഡിവൈസുകള്‍ നല്‍കാമെന്ന് പറഞ്ഞ് വ്യക്തിയുടെ ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണിത്.

English Summary:

Installment fraud; ECCCD gives warning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com