ADVERTISEMENT

ജിദ്ദ ∙ ജിദ്ദയിലെ ഡ്രൈവർമാരോട് ഭിക്ഷ യാചിച്ച പാക്കിസ്ഥാനി വനിത അറസ്റ്റിൽ. തെരുവുകളിലും കടകളിലും മാളുകളിലും പാർക്കിങ് സ്ഥലങ്ങളിലും യാചകരെ നിരീക്ഷിക്കാനും അറസ്റ്റ് ചെയ്യാനും സുരക്ഷാ അധികാരികൾ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാനി വനിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡ്രൈവർമാർക്ക് വെള്ളക്കുപ്പികൾ വിൽക്കുകയും ഇതിനു പുറമെ ഭിക്ഷാടനം നടത്തുകയും ചെയ്ത യെമനി സ്ത്രീയെയും അധികൃതർ അറസ്റ്റ് ചെയ്തു.

English Summary:

Security authorities have stepped up checks in various parts of the country to monitor and arrest beggars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com