ADVERTISEMENT

റിയാദ് ∙ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴമേളയെന്ന ഖ്യാതിയുള്ള ബുറൈദ കാർണിവലിന് ഗിന്നസ് തിളക്കം. ഖസിം അമീർ പ്രിൻസ് ഡോ.ഫൈസൽ ബിൻ സൗദ് ഗിന്നസ് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി.  കഴിഞ്ഞ സെപ്തംബർ മാസമാണ് ബുറൈദാ ഇന്തപ്പഴ ഫെസ്റ്റിവൽ സമാപിച്ചത്. ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നിന്ന് നിരവധി സന്ദർശകരും, വ്യാപാരികളും വർഷംതോറും നടക്കുന്ന മേളയിൽ  പങ്കെടുക്കുന്നുണ്ട്.  50-ലധികം തരത്തിലുള്ള ഈന്തപ്പഴങ്ങൾ വിപണനം ചെയ്യുകയും 200-ലധികം വൈവിധ്യമാർന്ന ഇവൻ്റുകൾ നടത്തുകയും ചെയ്യുന്നു എന്നതാണ് ഗിന്നസ് ബുക്കിൽ ഇടംനേടാൻ ഇടയായത്.

English Summary:

Guinness record for Buraidah Dates Carnival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com