ADVERTISEMENT

ശാസ്താംകോട്ട ∙ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച കുട്ടിയുടെ സംസ്കാരം നടത്തി. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ രാകേഷ് ഭവനത്തിൽ രഞ്ജു കൃഷ്ണന്റെയും അനുജയുടെയും മകൻ അദിത് രഞ്ജു കൃഷ്ണനാണ് (6)) മരിച്ചത്. കുടുംബം താമസിക്കുന്ന ബർവാ മദീനത്തിലെ പാർക്കിൽ വീട്ടിലേക്കു പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. നാട്ടിലെത്തിച്ച ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തി. 

യുകെജി വിദ്യാർഥിയാണ്. സഹോദരൻ: ആര്യൻ.

English Summary:

The funeral of the child who died in the accident was held in Qatar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com