അഴുക്കുചാൽ സംവിധാനത്തിന് ഫീസ് വർധിപ്പിക്കാൻ മുനിസിപ്പാലിറ്റി
Mail This Article
×
ദുബായ് ∙ അഴുക്കുചാൽ സംവിധാനത്തിന് മുനിസിപ്പാലിറ്റി ഏർപ്പെടുത്തിയിരിക്കുന്ന ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചു. 10 വർഷത്തിനു ശേഷമാണ് വർധന. അടുത്ത 3 വർഷത്തേക്കുള്ള വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അഴുക്കുചാലിലേക്ക് ഒഴുക്കി വിടുന്ന മാലിന്യത്തിന് ഗ്യാലൻ അളവിലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 2025ൽ ഒരു ഗ്യാലന് 1.5 ഫിൽസ്, 2026ൽ 2 ഫിൽസ്, 2027ൽ 2.8ഫിൽസ് എന്നിങ്ങിനയാണ് പുതിയ നിരക്ക്.
English Summary:
Dubai to Increase Sewage Fees for the First Time in 10 Years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.