ADVERTISEMENT

ദുബായ് ∙ വാഹനത്തിൽ മദ്യം വിൽക്കാൻ ശ്രമിച്ച അറബ് പൗരനു തടവും നാടുകടത്തലും ശിക്ഷ. വിൽപ്പനയ്ക്കായി മദ്യം വാങ്ങി സൂക്ഷിച്ച കുറ്റത്തിനാണ് ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 

ഇയാൾ വാഹനത്തിൽ മദ്യം സൂക്ഷിച്ചതായി പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. മുറാഖബാദിലെ വാഹന പാർക്കിങ്ങിൽനിന്ന് ഇയാളുടെ വാഹനം സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഒരു മാസത്തെ തടവു കഴിഞ്ഞാൽ ഇയാളെ നാടുകടത്തും.

English Summary:

Arab Citizen Sentenced to Jail and Deportation for Illegal Alcohol Sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com