എംസാറ്റ് തോറ്റവർക്കും പ്രവേശനത്തിന് അപേക്ഷിക്കാം
Mail This Article
×
അബുദാബി ∙ യുഎഇയിലെ സർവകലാശാലാ പ്രവേശന പരീക്ഷയായ എംസാറ്റ് പാസാകാത്തതു മൂലം നേരത്തെ അഡ്മിഷൻ ലഭിക്കാതിരുന്ന വിദ്യാർഥികൾക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം. എംസാറ്റ് ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് പുതിയ അവസരം നൽകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
പുതിയ നിയമം അനുസരിച്ച് യോഗ്യതാ പരീക്ഷകളിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. കൂടാതെ ഇംഗ്ലിഷ് പ്രൊഫിഷൻസി പരീക്ഷകളിൽ കുറഞ്ഞത് 61 സ്കോർ വേണം.
English Summary:
UAE University Offers Re-Application for Failed MSAT Students
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.