ADVERTISEMENT

ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറത്തിന്റെ രാജ്യാന്തര സൗഹൃദ സമ്മേളനം മലേഷ്യയിൽ നടന്നു. കൗൺസിൽ ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന‍ മൃഗസംരക്ഷണ മന്ത്രി ചിഞ്ചു റാണി മുഖ്യാതിഥിയായി. ഇന്ത്യൻ ഹൈകമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി രാജേഷ് മനയിൽ, നടി വിന്ദുജ മേനോൻ, സാമൂഹിക പ്രവർത്തക ഡോ. മരിയ ഉമ്മൻ, മലേഷ്യൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് മനോഹർ കുറുപ്പ്, രാജേഷ് മേനോൻ, ശൈലജ നായർ, ദേതോ ജോർജ് തോമസ്, പ്രമുഖ സിനിമാ നിർമാതാവ് കെ.ടി. കുഞ്ഞുമോൻ, മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, വിമൻസ് ഫോറം അധ്യക്ഷ എസ്തേർ ഐസക്, പ്രസിഡന്റ് സെലീന മോഹൻ, സെക്രട്ടറി ഷീല റെജി, ട്രഷറർ ലിനു തോമസ് എന്നിവർ പ്രസംഗിച്ചു.

English Summary:

World Malayali Council Women's Forum conducted Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com