തിരഞ്ഞെടുക്കപ്പെട്ട 50 പേർക്ക് സൗജന്യ ഉംറ സൗകര്യമൊരുക്കി ദുബായ് കണ്ണൂർ കെഎംസിസി
Mail This Article
×
ദുബായ് ∙ ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവരും 50 വയസ്സ് പിന്നിട്ടവരുമായ 50 പ്രവാസികൾക്ക് സൗജന്യ ഉംറയ്ക്കുള്ള അവസരമൊരുക്കി ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി.
തിരഞ്ഞെടുക്കപ്പെട്ട തീർഥാടകർക്ക് കെഎംസിസിയിൽ യാത്രയയപ്പ് നൽകി. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് സൈനുദ്ദീൻ ചേലേരി അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ മുഖ്യാതിഥിയായി.
English Summary:
Dubai Kannur KMCC Provides Free Umrah Facilities to 50 Selected People
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.