ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെത്തുന്ന വിദേശ സഞ്ചാരികൾക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ഇനി വിദേശ രാജ്യങ്ങളിലെയോ രാജ്യാന്തര പെർമിറ്റ് ഉള്ളതോ ആയ ലൈസൻസുമായി ഒമാനിൽ വാഹനമോടിക്കാം. എന്നാൽ, മൂന്ന് മാസത്തിൽ കൂടുതൽ കാലാവധിയുള്ള ലൈസൻസ് ആയിരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

ഇന്‍റർനാഷനൽ ലൈസൻസ് ഇല്ലെങ്കിൽ സ്വന്തം രാജ്യത്തെ ലൈസൻസ് ആയാലും മതിയെന്ന് റോയൽ ഒമാൻ പൊലീസ് ഉത്തരവിൽ പറയുന്നു. ഇതോടെ രാജ്യത്ത് പ്രവേശിച്ച് മൂന്ന് മാസം വരെ സന്ദർശകനോ ടൂറിസ്റ്റിനോ സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് അവസരം ലഭിക്കും.

English Summary:

You can drive in Oman with a foreign license

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com