ADVERTISEMENT

ദുബായ്∙ ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ബ്രാൻഡായ മെറാൽഡയുടെ രണ്ടാമത്ത രാജ്യാന്തര ഷോറൂം നടിയും  ബ്രാൻഡ് അംബാസഡറുമായ മൃണാൾ താക്കൂർ ഉദ്ഘാടനം ചെയ്തു. മെറാൽഡ ജ്വൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൽഡ ഇന്‍റർനാഷനല്‍ മാനേജിങ് ഡയറക്ടർ ജസീല്‍ എടത്തിൽ, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്‌റഫ് അലി  എന്നിവർ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് അവരുടെ താൽപര്യങ്ങളും അഭിരുചികളും മനസ്സിലാക്കി മികച്ച ഗോൾഡ്, ഡയമണ്ട്, പോൾകി ആഭരണങ്ങൾ നൽകുക എന്നതാണ് മെറാൾഡയുടെ പ്രധാന ലക്ഷ്യം. ട്രഡീഷനലും പുതിയതുമായ ഡിസൈനുകളിലുള്ള ഇന്ത്യൻ ആഭരണങ്ങൾ ഉപയോക്താക്കൾക്ക് മികച്ച വിലയിൽ മെറാൾഡ  ലഭ്യമാക്കുന്നു.  ഉദ്ഘാടന ഓഫറുകളിൽ മേക്കിങ് ചാർജിൽ 1.49% വരെ  ഇളവ് നൽകുന്നതിനൊപ്പം ഓരോ പർച്ചേസിലും സ്വർണ നാണയങ്ങളും സൗജന്യമായി നൽകുന്നു. കൂടാതെ ഇപ്പോൾ പർച്ചേസ് ചെയ്യുമ്പോൾ കാരറ്റിന് 750 ദിർഹം കിഴിവിൽ ബി ലവ് ഡയമണ്ട്സും സ്വന്തമാക്കാം.

English Summary:

Meralda's second international store opened in Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com