ഖത്തർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി വിവാഹിതനാകുന്നു
Mail This Article
×
ദോഹ ∙ ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലെഖ്‌വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി വിവാഹിതനാകുന്നു.
ശൈഖ് നാസർ ബിൻ ഹസൻ അൽ അബ്ദുൽറഹ്മാൻ അൽതാനിയുടെ മകൾ ഷെയ്ഖ ഫാത്തിമയാണ് വധു. വിവാഹ ചടങ്ങുകൾ ഇന്ന് (ശനി) നടക്കുമെന്ന് അമീരി ദിവാനി അറിയിച്ചു.
English Summary:
Sheikh Khalifa bin Hamad Al Thani is getting married
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.