റാസൽഖൈമ – റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ രജത ജൂബിലി
Mail This Article
×
റാസൽഖൈമ ∙ ആഘോഷങ്ങളുടെ ഭാഗമായി നാളെ(12) ഇൻക്യുബെറ്റർ എന്ന ആർട്സ ആൻഡ് സയൻസ് എക്സിബിഷൻ നടക്കും. ശാസ്ത്രം, കല, സാങ്കേതിക വിദ്യ, ഭാഷ ഗണിതം തുടങ്ങി എല്ലാ വിഷയങ്ങളെയും അടിസ്ഥാനമാക്കിയുള്ള പ്രദർശനമാണ് ഒരുക്കുന്നത് എന്ന് സ്കൂൾ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ പറഞ്ഞു.
രാവിലെ 10 മണിക്കാണ് ഉദ്ഘാടനം. പ്രദർശനത്തിനു ആവേശം ഉണർത്താനായി വിവിധ മത്സരങ്ങൾ, മാജിക് ഷോ, ഹോണ്ടഡ് ഹൗസ്, റോബട് ആന തുടങ്ങിയവയും ഒരുക്കുന്നുണ്ട്. പ്രവേശനം സൗജന്യം.
English Summary:
RAK Scholars Indian School Silver Jubilee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.