ADVERTISEMENT

കുവൈത്ത് സിറ്റി ∙ തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന ദേശീയ വടംവലി മത്സരം 13ന് ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. അമീരി പ്രോട്ടോക്കോൾ മേധാവി ഷെയ്ഖ്‌ ഖാലിദ്‌ അബ്ദുല്ല അൽ നാസർ അൽ സബാഹ്‌ മുഖ്യാതിഥിയായിരിക്കും.

കുവൈത്തിലെ 27 ഇന്ത്യൻ സ്കൂളുകളിൽ നിന്നും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ വിദ്യാർഥികൾക്ക് ഡോ. അബ്ദുൽകലാം പേൾ ഓഫ് ദ് സ്കൂൾ അവാർഡ് ചടങ്ങിൽ സമ്മാനിക്കും.

English Summary:

Tanima Kuwait conducts National Tug of War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com