മസ്ക്കത്തിലെ ബൗഷർ ബ്ലഡ് ബാങ്ക് ഡിസംബർ .23ന് പ്രവർത്തിക്കില്ല
Mail This Article
×
മസ്‌കത്ത് ∙ ബൗഷറിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡിസംബര്‍ 23ന് താത്കാലികമായി അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കും വിപുലീകരണത്തിനുമായാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബ്ലഡ് ബാങ്ക്‌സ് സര്‍വിസസ് (ഡി ബി ബി എസ്) പ്രസ്താവനയില്‍ പറഞ്ഞു.
ഡിസംബര്‍ 24 മുതല്‍ സേവനങ്ങള്‍ സാധാരണ നിലയില്‍ ലഭ്യമായി തുടങ്ങും. അതേസമയം, ലഭ്യമായ സ്‌റ്റോക്ക് ഉപയോഗിച്ച് ആശുപത്രികളുടെ രക്ത വിതരണ ആവശ്യകതകള്‍ നിറവേറ്റുമെന്നും ഡി ബി ബി എസ് അറിയിച്ചു.
English Summary:
Central Blood Bank in Baushar to be Closed Temporarily
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.