പ്രവാസികൾക്ക് ന്യൂ ഇയർ ആഘോഷമാക്കാം; ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ
Mail This Article
×
അബുദാബി ∙ പുതുവർഷം പ്രമാണിച്ച് യുഎഇയിൽ 2025 ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു.
സർക്കാർ സ്ഥാപനങ്ങളുടേത് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ അവധി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവുമാണ് പ്രഖ്യാപിച്ചത്.
English Summary:
UAE: New Year Holiday Announced for Government and Private Sector Employees
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.