ADVERTISEMENT

‌അൽഐ‌ൻ ∙ ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കിഫ ഇബ്രാഹിം അധ്യക്ഷനായി. 

സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റ് അൻസാർ കിളിമാനൂർ ഉദ്ഘാടനം ചെയ്തു. എ.കെ. സുധീർ, സലിം വെഞ്ഞാറമൂട്, സന്തോഷ് പയ്യന്നൂർ, ബെന്നി, ബിജിലി, ഫൈജി, അബ്ദുൽ ഷുക്കൂർ, നിസ്സാം ചുള്ളിമാനൂർ, ജോയ് മാത്യു, സാജൻ, മുജീബ് സബ്ജാൻ, മുബിന, ബീമാ, അഷറഫ് അലംകോട് എന്നിവർ പ്രസംഗിച്ചു.

English Summary:

INCAS Thiruvananthapuram District Committee conducted family reunion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com