ഖത്തറിൽ ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യത
Mail This Article
×
ദോഹ ∙ ഖത്തറിൽ ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യും. നേരിയ മഴ ചിലയിടങ്ങളിൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ചൊവ്വാഴ്ച തുടങ്ങുന്ന മഴ വാരാന്ത്യം വരെ തുടരും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വകുപ്പിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ കാലാവസ്ഥാ അപ്ഡേറ്റുകൾ നോക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
English Summary:
Rain Expected Throughout the Week, Warns Qatar Meteorology
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.