ADVERTISEMENT

വെല്ലിങ്ടൻ ∙ ന്യൂസീലൻഡിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ മാവേലി എത്തിയത് ഹെലികോപ്ടറിൽ. സെപ്റ്റംബർ 14ന് മൗണ്ടൻവ്യൂ സ്കൂൾ ഓഡിറ്റോറിയത്തിൽ ടിമാരു മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് മാവേലി ഹെലികോപ്ടറിലെത്തിയത്.

ഏകദേശം 100 മലയാളി കുടുംബങ്ങളാണ് ന്യൂസീലൻഡ് സൗത്ത് ഐലൻഡിലെ ടിമാരു നഗരത്തിലുള്ളത്. മൂന്ന് മാസം മുൻപ് തന്നെ ഓണാഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. കിഡ്‌സ് സ്‌പോർട്‌സ് ഡേ, ഫാമിലി ഫൺ ഡേ, ഗ്രാൻഡ് ഓണം സെലിബ്രേഷൻ ഡേ തുടങ്ങിയവ ഇതിന്റെ ഭാഗമായ് നടത്തിയിരുന്നു. 

English Summary:

Timaru Malayalee Association of New Zealand Onam Celebration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com