ജപ്പാനിൽ വേൾഡ് മലയാളി ഫെഡറേഷൻ കൾച്ചറൽ പരിപാടി സംഘടിപ്പിച്ചു
Mail This Article
×
ടോക്യോ ∙ വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച കൾച്ചറൽ പരിപാടിയുടെ ഭാഗമായി ഗായകൻ ബിജു നാരായണന്‍റെ സംഗീതപരിപാടി അരേങ്ങറി. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. മലയാളികൾ മാത്രമല്ല, ജപ്പാനിലെ സംഗീത പ്രേമികളും ഈ സംഗീത വിരുന്നിൽ പങ്കെടുത്തു.
ജപ്പാനിലുള്ളർക്ക് ഇന്ത്യൻ സംഗീതത്തെപ്പറ്റി അറിയാനും ആസ്വദിക്കാനും അവസരം ലഭിച്ചതായും കൂടുതൽ കലാകാരന്മാരെ ജപ്പാനിൽ എത്തിക്കാൻ ശ്രമിക്കുന്നതായും മലയാളി ഫെഡറേഷന്‍റെ ബ്രാൻഡ് അംബാസഡർ സതീഷ് അറിയിച്ചു.
English Summary:
World Malayalee Federation Cultural Program
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.