ADVERTISEMENT

ടൗൺസ് വിൽ ∙  കേരള അസോസിയേഷൻ ഓഫ് ടൗൺസ് വില്ലിന് 2024- 2025 വർഷത്തേക്ക് പുതിയ നേതൃത്വം.  സണ്ണി കടവിൽ പ്രസിഡന്‍റ്,  നെബു മാത്യു ഇല്ലിക്കൽ സെക്രട്ടറി, അമൽ എബ്രഹാം ട്രഷറർ,  അജേഷ് കുമാർ വി ആർ വൈസ് പ്രസിഡന്‍റ്,  സജിനി ബൈജു ജോയിൻ സെക്രട്ടറി,  നിബിൻ ചെറിയാൻ ജോൺ മീഡിയ കോഡിനേറ്റർ, യൂത്ത് ആൻഡ് സ്റ്റുഡന്‍റ് കോഡിനേറ്റേഴ്സായി സ്റ്റീവൻ സാലു,  ഗോപിക കൈമൾ, കമ്മിറ്റി അംഗങ്ങളായി  തോമസ് കുരുവിള,  ആന്‍റണി ജേക്കബ്,  ഷാന്‍റിഫിലിപ്പ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 

മുൻ പ്രസിഡന്‍റുമാരും, പരിചയസമ്പന്നരുമായ  ബിജു അക്കം പറമ്പിൽ, ബെന്നി മംഗലശ്ശേരി, സാം കടവിൽ എന്നിവരടങ്ങുന്ന അഡ്വൈസറി ബോർഡും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരും. നിയുക്ത പ്രസിഡന്‍റ്  സണ്ണി കടവലിന്‍റെ അധ്യക്ഷതയിൽ കൂടിയ ആദ്യ യോഗത്തിൽ കൂട്ടായ്മയുടെ 2024 -25 വർഷത്തേക്കുള്ള കാര്യപരിപാടികളുടെ കരട് തയ്യാറായി.
വാർത്ത : നെബു മാത്യു ഇല്ലിക്കൽ

English Summary:

New leadership for Kerala Association of Townsville

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com