ADVERTISEMENT

വാഷിങ്ടൻ ഡി സി ∙ ഇറാഖിലെ അൽ-അസാദ് എയർബേസിൽ യുഎസ് സഖ്യസേനയ്‌ക്കെതിരെ  തിങ്കളാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തിൽ നിരവധി യുഎസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉദ്യോഗസ്ഥർ ആക്രമണാനന്തര നാശനഷ്ടം വിലയിരുത്തുകയാണ്. .

കഴിഞ്ഞയാഴ്ച ടെഹ്‌റാനിൽ വച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രയേലിനെതിരെ ഇറാന്റെ പ്രതികാര നടപടിക്ക് അമേരിക്ക തയാറെടുക്കുന്നതിനിടെയാണ് ആക്രമണം. 

English Summary:

Several US personnel wounded in attack against base in Iraq - Al Asad Airbase in Iraq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com