ജെകെ കോളജ് ഓഫ് നഴ്സിങ് ആൻഡ് ഫിസിയോതെറാപ്പി 1995 ബാച്ചിന്റെ പൂർവ വിദ്യാർഥി സൗഹൃദ സംഗമം
Mail This Article
×
ഹൂസ്റ്റൺ ∙ കോയമ്പത്തൂരിൽ സ്ഥിതിചെയ്യന്ന ജെകെ കോളേജ് ഓഫ് നഴ്സിങ് ആൻഡ് ഫിസിയോതെറാപ്പി 1995 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ രജത ജൂബിലി പുനഃസമാഗമം ഈ വരുന്ന ഒക്ടോബർ അഞ്ചാം തീയതി അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ച് നടത്തും.
ഒക്ടോബർ 5, 2024 വൈകുന്നേരം 5.30ന് Grand Rosharon Estate, 848 Juliff-Manvel Rd, Rosharon, TX 77583, USA-യിൽ ഒരുമിച്ചുകൂടുന്നതിനായി ജെകെ കോളജ് 1995 ബാച്ചിൽപെട്ട എല്ലാ പൂർവ്വ വിദ്യാർഥികളെയും ക്ഷണിച്ചുകൊള്ളുന്നു. ഗീതാ-മാഡം മുഖ്യാതിഥിയായി എത്തും.
ദയവായി നിങ്ങളുടെ സാന്നിധ്യം സെപ്റ്റംബർ 30-നകം ജെകെ95Reunion@gmail.com വഴി സ്ഥിരീകരിക്കുക. സ്നേഹാദരങ്ങളോടെ ജെകെ റീയൂണിയൻ സംഘാടകർ: നോയൽ തോമസ്, ജോസിമോൾ ജോസ്.
(വാർത്ത അയച്ചത് : ശങ്കരൻകുട്ടി)
English Summary:
JK College of Nursing and Physiotherapy 1995 Batch Reunion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.