ഡാലസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ പ്രത്യേക പ്രഭാഷണം; ഡോ. അർപിത് മാത്യുവും ഡോ. ആമി മാത്യുവും പങ്കെടുക്കും
Mail This Article
×
ഡാലസ് ∙ മിഷനറി പ്രവർത്തകരും മധുരയിലെ മധിപുര ക്രിസ്ത്യൻ ഹോസ്പിറ്റലിലെ ഡോ. അർപിത് മാത്യുവും ഡോ. ആമി മാത്യുവും ഡാലസിലെ സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ പ്രത്യേക പ്രഭാഷണം നടത്തും. ഡാലസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ച് യുവജന സഖ്യം സെപ്റ്റംബർ 18 ന് വൈകീട്ട് 7 മണിക്ക് സംഘടിപ്പിക്കുന്ന ഈ പ്രത്യേക യോഗത്തിൽ മിഷനറി ജീവിതത്തിന്റെ അനുഭവങ്ങളും മധുപുര ഹോസ്പിറ്റലിലെ സേവനങ്ങളെക്കുറിച്ചും അവർ പങ്കുവെക്കും
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
റവ. ഷൈജു സി. ജോയ് 469 439 7398 റവ.
ടെന്നി കോരുത്ത് 469 274 5446
എഡിസൺ കെ. ജോൺ 469 878 9218
English Summary:
Dr. Arpit Mathew and Dr. Amy Mathew at St. Paul's Marthoma Church, Dallas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.