ADVERTISEMENT

വിസ്കോൻസെൻ ∙ കരടിയുടെ ആക്രമണത്തിൽ നിന്നും പിതാവിനെ രക്ഷിച്ച് മകൻ. വിസ്കോൻസെനിൽ വേട്ടയാടുന്നതിനിടയിലാണ് റയാൻ ബെയർമാന് (43) കരടിയുടെ  ആക്രമണം നേരിട്ടത്.  

തുടർന്ന് അച്ഛനെ രക്ഷിക്കാനായ് 12 വയസ്സുകാരനായ ഓവൻ, ബെയർമാന്റെ റൈഫിൾ ഉപയോഗിച്ച് കരടിയെ വെടിവച്ചു. ആക്രമണത്തിൽ  ബെയർമാന് മുഖത്തും വലതു കൈയിലും കാലിലും പരുക്കേറ്റിരുന്നു. പ്രദേശവാസികൾ ചേർന്നാണ് ബെയർമാനെ ആശുപത്രിയിലെത്തിച്ചത്. 

വിസ്കോൻസെൻ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സസ്, ഇവർ വേട്ടയാടിയത് നിയമപരമാണെന്ന് സ്ഥരീകരിച്ചിട്ടുണ്ട്.  

English Summary:

Son saves dad being mauled by black bear.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com