ADVERTISEMENT

ഫിലാഡൽഫിയ ∙ തിരുബാല സഖ്യ (ഹോളി ചൈൽഡ്ഹുഡ്) ത്തിന്റെ  2024 - 2025 പ്രവർത്തനവർഷത്തെ ക്‌നാനായ റീജനൽ തലത്തിലുള്ള ഉദ്‌ഘാടനം ഒക്ടോബർ 13ന് നടത്തപ്പെടും. ഷിക്കാഗോ രൂപതാ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ ഉദ്‌ഘാടനം നിർവഹിക്കും. ഫിലഡൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്‌നാനായ കത്തോലിക്കാ മിഷനിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

അന്നേ ദിവസം തന്നെ ക്നാനായ റീജന്റെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും ഹോളി ചൈൽഡ് ഹുഡിന്റെ 2024 - 2025 വർഷത്തെ പ്രവർത്തനങ്ങളുടെ യൂണിറ്റ് തല ഉദ്ഘാടനവും നടക്കും.
(വാര്‍ത്ത: സിജോയ് പറപ്പള്ളിൽ)

English Summary:

Knanaya Region Launched Holy Childhood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com