ADVERTISEMENT

ലാസ് വേഗസ് ∙മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ലാസ് വേഗസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുൻ ഡെമോക്രാറ്റിക് ഉദ്യോഗസ്ഥന് 28 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ട് വർഷം മുൻപ് ഓഫിസിലെ പെരുമാറ്റത്തെ വിമർശിച്ച് ലേഖനങ്ങൾ എഴുതിയ റിവ്യൂ-ജേണൽ റിപ്പോർട്ടർ ജെഫ് ജർമ്മനെ കുത്തി കൊലപ്പെടുത്തിയതിനാണ് റോബർട്ട് ടെല്ലെസ് ശിക്ഷിക്കപ്പെട്ടത്. 

2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊലപാതകത്തിന് മാരകായുധം ഉപയോഗിച്ചതായും റോബർട്ട് കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. അതേസമയം കേസിൽ റോബർട്ട് ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടില്ല. 

English Summary:

Former Las Vegas-area Democratic politician gets at least 28 years in prison for killing journalist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com