ADVERTISEMENT

ന്യൂയോർക്ക്∙ അമേരിക്കയിൽ ചിത്രീകരിച്ച വിമൽ കുമാറിന്‍റെ ഷോർട് ഫിലിം 'ദൂരം' സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. സൈന യൂട്യൂബ് ചാനലിലാണ് ദൂരം അപ്​ലോഡ് ചെയ്കിരുന്നത്. ഇതിനകം തന്നെ നിരവധി ആളുകൾ ഈ ഷോർട് ഫിലിം കണ്ടുകഴിഞ്ഞു. പൃഥിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് തുടങ്ങിയ മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ പിന്തുണയും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട ഒരു പെൺകുട്ടിയുടെ കഥയാണ് ദൂരം പറയുന്നത്. മികച്ച ഛായാഗ്രഹണവും അഭിനേതാക്കളുടെ കഴിവുറ്റ പ്രകടനവും ചിത്രത്തിന് മറ്റൊരു മാനം നൽകിയിരിക്കുന്നു.

വാർത്ത : ശങ്കരൻകുട്ടി

English Summary:

Dooram Short Film on Saina YouTube channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com