ADVERTISEMENT

ഡാളസ്(ടെക്സസ്) ∙ യുഎസിൻ്റെ അടുത്ത പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നതിന് ടെക്സസ് വോട്ടർമാർ ഒക്ടോബർ 21-മുതൽ പോളിങ് ബൂത്തിലേക്ക് നീങ്ങും. നവംബർ 5 നാണു രാജ്യവ്യാപകമായി പൊതുതിരഞ്ഞെടുപ്പ്. പൊതുതിരഞ്ഞെടുപ്പിലെ നേരത്തെയുള്ള വോട്ടെടുപ്പ് ഒക്ടോബർ 21-ന് ആരംഭിച്ച് നവംബർ 1 വരെ നടക്കും.  

 മെയിൽ വഴി വോട്ടുചെയ്യാൻ നിങ്ങളുടെ അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ആണ്. 

English Summary:

US Presidential election; Texas voters will head to the polls to cast their ballots starting October 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com