ADVERTISEMENT

ഹൂസ്റ്റൺ ∙ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ വ്യക്തിയുമായ എലിസബത്ത് ഫ്രാൻസിസ് 115-ാം വയസ്സിൽ അന്തരിച്ചു. ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി എന്നായിരുന്നു ഫ്രാൻസിസ് അറിയപ്പെട്ടിരുന്നത്. ഒക്ടോബർ 22ന് ഹൂസ്റ്റണിലായിരുന്നു മരണം. 

1909 ൽ ലൂസിയാനയിൽ ജനിച്ച ഫ്രാൻസിസ് രണ്ട് ലോകമഹായുദ്ധങ്ങൾ, അമേരിക്കയുടെ പൗരാവകാശ പോരാട്ടം, 20 പ്രസിഡന്റുമാർ അധികാരത്തിൽ വരുന്നതും കണ്ട വ്യക്തിയാണ്. ഈ വർഷത്തെ 115-ാം ജന്മദിനത്തിൽ മിഷേൽ ഒബാമയിൽ നിന്ന് ഫ്രാൻസിസിന് കത്ത് ലഭിച്ചിരുന്നു. 

English Summary:

Elizebeth Francis, Oldest Person in the U.S., Houston’s ‘Queen Elizabeth,’ Passes Away at 115

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com