ലൈസൻസില്ലാതെ പ്രാക്ടീസ്; ഹൂസ്റ്റണിൽ ദന്തഡോക്ടർ അറസ്റ്റിൽ
Mail This Article
×
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിൽ ലൈസൻസില്ലാതെ വീട്ടിൽ പ്രാക്ടീസ് ചെയ്ത് ദന്തഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ മേജർ ഒഫൻഡേഴ്‌സ് ഡിവിഷൻ നടത്തിയ അന്വേഷണത്തിലാണ് ബ്രസീഡ കാൻസിനോയെ (43) പൊലീസ് പിടികൂടിയത്.
ബുധനാഴ്ചയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. പൊലീസ് ടെക്സസ് സ്റ്റേറ്റ് ബോർഡ് ഓഫ് ഡെന്റൽ എക്സാമിനേഴ്സിൽ നിന്ന് ലഭിച്ച പരാതിയിലാണ് പൊലീസ് അന്വഷണം ആരംഭിച്ചത്.
English Summary:
Houston Police Bust Unlicensed Dentist Accused of Practicing Out of Spring Home
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.