ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം മിഷേൽ ബാഷ്ലെറ്റിന്
Mail This Article
×
ന്യൂഡൽഹി ∙ ചിലെ മുൻ പ്രസിഡന്റും ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ സമിതിയുടെ മേധാവിയുമായ മിഷേൽ ബാഷ്‌ലെറ്റിനു ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നൽകാൻ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ശിവശങ്കർ മേനോൻ അധ്യക്ഷനായ സമിതി തീരുമാനിച്ചു.
മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനും ലിംഗ സമത്വത്തിനും വേണ്ടിയുമുള്ള പോരാട്ടങ്ങളാണു മിഷേലിനെ പുരസ്കാരത്തിന് അർഹയാക്കിയതെന്നു സമിതി നിരീക്ഷിച്ചു.
English Summary:
Ex-Chile President Michelle Bachelet Awarded Indira Gandhi Peace Prize 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.