ADVERTISEMENT

ഡാലസ് ∙ ഡാലസിൽ വാഹനാപകടത്തിൽ സംഗീതജ്ഞൻ എലിജ ഹീപ്‌സ് (30) കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഡാലസിലെ ഇർവിങ് ബൊളിവാർഡിനും വൈക്ലിഫ് അവന്യൂവിനു സമീപമായിരുന്നു വാഹനാപകടം

ജോനാഥൻ സലാസർ ഗാർഷ്യ (21) ഓടിച്ച ട്രക്ക് എലിജ ഹീപ്‌സിന്റെ ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ജോനാഥൻ സലാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

English Summary:

North Texas musician killed in hit-and-run crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com