ജോൺ അലക്‌സാണ്ടർ ആന്ത്രപ്പർ അന്തരിച്ചു; അനുശോചിച്ച് കേരള അസോസിയേഷൻ ഓഫ് ഡാലസ്
Mail This Article
×
ഡാലസ്∙ ജോൺ അലക്‌സാണ്ടർ ആന്ത്രപ്പർ (76) ഡാലസിൽ അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാലസിന്‍റെ ദീർഘകാല അംഗവും അഭ്യുദയകാംക്ഷിയുമായിരുന്നു അദ്ദേഹം. ഇന്ത്യ കൾച്ചറൽ & എജ്യുക്കേഷൻ സെന്‍റർ അംഗമായിരുന്നു. ദുഃഖത്തിൽ കഴിയുന്ന കുടുംബത്തെയും സുഹൃത്തുക്കളെയും കേരള അസോസിയേഷൻ ഓഫ് ഡാലസ് സെക്രട്ടറി അനുശോചനം അറിയിച്ചു.
FUNERAL SERVICE
Viewing: January 10, 2025, Friday- 1:00 P.M.- 2:00 P.M
St Ann Catholic Parish
180 Samuel Blvd
Coppell, TX 75019 USA
followed by :Requiem Mass: 2:30 P.M.- 3:30 P.M.
VISITATION
Rosary, Visitation & Farewell: 9-11:00 am,January 11 ,2025
Restland Cemetery and Memorial Park
13005 Greenville Ave.
Dallas, TX 75243 USA
Followed by: Burial at 12 noon
Abbey Estates Garden, Restland Memorial Park
English Summary:
John Alexander Anthropor has passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.