ADVERTISEMENT

ഈ ലോക്ക്ഡൗൺ സമയത്ത് നമ്മളെയേറെ വലച്ച ഒന്നാണ് കുതിച്ച് ഉയർന്ന വൈദ്യുതി ബിൽ. മുൻപു നൽകിയിരുന്നതിന്റെ നാലിരട്ടി വരെയാണ് ബിൽ തുക. തൊട്ടാൽ ഷോക്ക് അടിക്കുന്ന ഈ ബിൽ തുക മറികടക്കാൻ വഴികൾ തേടുകയാണ് മലയാളി ഇപ്പോൾ. വൈദ്യുതി ബില്ലുകളിൽ വലിയ തുക ലാഭിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് സോളർ ഉത്പന്നങ്ങളുടെ ഉപയോഗം.

കൂടി വരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കുവാൻ സോളർ ഉത്പന്നങ്ങളുടെ ഉപയോഗം ഒരു പരിധി വരെ സഹായകമാവും. വീടിന്റെ മേൽക്കൂരയിൽ സോളർ പാനലുകൾ എളുപ്പത്തിൽ സ്ഥാപിക്കാനും അതുവഴി സൗരോർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉപയോഗം കുറയ്ക്കുവാനും സാധിക്കും.

പല തരത്തിലുള്ള സോളർ ഉത്പന്നന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. ചെറിയ സോളർ ലൈറ്റുകൾ മുതൽ വൈ-ഫൈയുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സോളർ പാനലുകൾ വരെയുണ്ട്. ഒട്ടനവധി ബ്രാൻഡുകൾ സോളർ  ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ട്. ഇവയിൽ മികച്ചതും വിശ്വസനീയമായതും വേണം തിരഞ്ഞെടുക്കുവാൻ.

ഇത്തരം നിരവധി സോളാർ ഉത്പന്നങ്ങളുടെ സ്ഥാപനങ്ങളുടേയും ബ്രാൻഡുകാളുടേയും വിവരങ്ങൾ മലയാള മനോരമ quickerala.com സന്ദർശിച്ചാൽ ലഭ്യമാവും. ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ quickerala.com ൽ ലഭ്യമാണ്. വിശദമായ വിവരങ്ങളും റേറ്റിങ്ങും നോക്കി നിങ്ങളുടെ ആവശ്യാനുസരണം സ്ഥാപനം തിരഞ്ഞെടുക്കുവാനാകും.

സോളർ സ്ഥാപിക്കുന്നത് ഒരു ദീർഘകാല നിക്ഷേപമാണ്. അതുമൂലമുള്ള പ്രാഥമിക നേട്ടം വൈദ്യുതി ബില്ലുകളിൽ വലിയ തുക ലാഭിക്കുന്നു എന്നതാണ്. വൈദ്യുതി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കു കേടുപാടുകൾ വരുതിയേക്കാം. എന്നാൽ സോളർ പാനൽ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നത്തിനും പരിഹാരമാകുന്നു. അതിനാൽ മികച്ച സ്ഥാപനങ്ങളുടെ വിവരങ്ങൾക്കായി മലയാള മനോരമ www.quickerala.com സന്ദർശിക്കൂ.

Link: https://www.quickerala.com/solar-products/ct-501 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com